പ്രതീക്ഷ
എഴുതുവാനായ് ഒന്നും ബാക്കിവെച്ചില്ല
കാറ്റ്,
മഴ, പ്രകൃതി,
പൂവ്,
പ്രണയം
എല്ലാം, എല്ലാം പറഞ്ഞു കഴിന്നിരിക്കുന്നു!
പക്ഷെ
ഇപ്പോഴും
ഞാന്‍
പ്രതീക്ഷയിലാണ്
നേർത്തൊരു കാറ്റിന് വേണ്ടി ...
കനത്തൊരു
മഴക്കുവേണ്ടി...
നല്ലൊരു പ്രണയത്തിനുവേണ്ടി...
Labels:
Poetry