[ആ]രോഗ്യകേരളം
ജനിച്ചുവീഴുന്ന കുഞ്ഞിനെയെല്ലാം
ആ ചില്ലുകൂട്ടിലിട്ടടക്കണം,
കയ്യില്‍ തുട്ടുളളവന്മാര്ക്കെല്ലാം
എണ്ണം പറയാന്‍ രോഗവും,
പട്ടിണിപ്പാവങ്ങള്ക്
തള്ളിനില്കുന്ന
വാരിയെല്ലുമായാല് ,
നമ്മുടെ [ആ]രോഗ്യകെരളതതിനെ
വെള്ളപൂശിയ വാഹനത്തില്‍
നെഞ്ചും നിവര്തതിക്കിടത്താം !
Labels:
Malayalam
,
Poetry