കാന്‍വാസ്
ഞാന്‍ വരന്നിട്ട ചിത്രങ്ങള്‍
എന്നും ബ്ലാക്ക് ആന്‍ഡ് വൈറ്റ് !
ചായക്കൂട്ടില്‍ നിന്ന് ഞാന്‍
വാരിവിതറിയതെല്ലാം എവിടെ ?
പിന്നീട് ഞാനറിഞ്ഞു
മനസ്സ് ...
അത്....
നിറം തെളിയാത്ത കാന്വാസാണെന് !
Labels:
Malayalam
,
Poetry