രാവ്

രാവിന്‍റെ മായാത്ത അടിക്കാടുകള്‍
പകലിനെ നിശബ്ദമാക്കുന്നു
ദൃതിയിലോടുന്ന പകല്‍
രാവിന് വഴിമാറി വഴികാട്ടി.
എന്നിട്ടും രാവിന്റെയാവരണം
പകലിനു സ്വന്തമല്ലല്ലോ...
രാവിനെ പകലാക്കം
പക്ഷെ പകലിനെ രാവാക്കാമോ?
എന്നും ,എങ്ങും,
പകലിന്‍ സമയനഷ്ടം
രാവിനു സമയനിഷ്ടതയും !

Labels: ,