പ്രണയം

തെളിയാത്ത പേന

മായാത്ത മഷിയാല്‍

എഴുതിതീര്‍ക്കുന്ന

നിലക്കാത്ത കാവ്യമാണ്

- പ്രണയം


Labels: , , , ,