"അ"കാവ്യം

അനന്തമീ കനല്‍പഥം
അനര്‍തഥമീ വിരഹകാവ്യം
അകാലമീ നിമിഷം പോലും
അപസ്വരമെന്‍ ഗാനം
അജ്ഞമാ.... താളം
അപാരമീ ജീവദാഹം
പരിജിതമീയകലമെങ്കിലും
വ്യര്‍തഥമെന്‍ ജീവിതം ! 
Labels: , , ,