വന്യം ഈ പ്രണയം


വന്യമാണ് പ്രണയം


കരള്‍ കവര്‍ന്നേക്കാം
ഹൃദയം അറുത്തെടുത്തേക്കാം

മഴ പെയ്ത കുളിരിലും
എരിയുന്ന കനലാണത് !!

കണക്കു പുസ്തകങ്ങളില്‍
നഷ്ട്ടങ്ങള്‍ വരുത്തുന്ന ആസ്തി 
മിച്ചമായി ശേഷിക്കുന്നത് വെറും 
വീണുടഞ്ഞ മോഹങ്ങളും 
വീണ്ടെടുത്ത വിചാരങ്ങളും  !!!

എന്നിട്ടും എനിക്ക് 
പ്രിയം .... നഷ്ടങ്ങളോട്
....... നിനക്കും !

Labels: , ,