:: മറന്ന കുറ്റം ::
നീ എല്ലാം മറന്നു.....
നിന്റെ മറവിക്ക് കൂട്ടുനിന്നു,
എന്നതാണ് ഞാന് ചെയ്ത കുറ്റം !!!
Labels:
Introspects
,
Malayalam
,
My Thoughts
,
Poetry