ഇങ്ങനാണ് ഭായ് !!!

ഞങ്ങളിങ്ങനാണ്  ഭായ്...
മുള്ളാൻ തോന്ന്യാ ഞങ്ങളെവ്‌ടെം മുള്ളും ഭായ്...
തല്ലാൻ തോന്ന്യാ ഞങ്ങളാരേയും തല്ലും ഭായ്....
"ചരക്കാരായാലും'' ഞങ്ങൾ കേറിപ്പിടിക്കും ഭായ്...
പക്ഷെ, ഉമ്മവെക്കൽ.... അത് 'മറ്റേതാണ്' ഭായ് !!!!
അതൊക്കെ കണ്ടുനിൽക്കാൻ മാത്രം ശേഷിയില്ലാത്ത പാവം ഞരമ്പുരോഗികളാണ് ഭായ്.... 
സംസ്കാരമൊക്കെ നമ്മൾ തോണ്ടീട്ടും പിടിച്ചിട്ടും ഉയർത്തിപ്പിടിക്കണം 
സ്നേഹമൊക്കെ ആഭാസമാണ് ഭായ്....സംസ്കാരമുള്ളോരാരും സ്നേഹിക്കാറില്ല ഭായ്...

NB:നിങ്ങൾക്ക് തോന്നിവാസം ചെയ്യാമെങ്കിൽ എനിക്കതെഴുതാം.