പുറത്തേക്കുള്ള വാതിലുകൾ തുറക്കപ്പെടുമ്പോൾ നിങ്ങൾ നിങ്ങളിലേക്കുള്ള വാതിലുകൾ തന്നെ കൊട്ടിയടക്കാതിരിക്കുക...

കാരണം, എല്ലാത്തിനുമൊടുവിൽ തിരിച്ചുപോരാൻ നമുക്കെല്ലാവർക്കും ഒരിടം വേണം !

വാനം മുറ്റെ കൂറ്റൻ ശാഖികളുള്ള പടുവൃക്ഷങ്ങൾ വേരുവിട്ടു വളരാറില്ല...

മുകളിലുള്ള നീലിമയേക്കാൾ നമ്മളിലൊക്കെ  ഉള്ളത് മണ്ണിന്റെയും ചേറിന്റെയും മണമാണ്!


[അല്പം post modernism എവിടുന്നൊക്കെയോ വായിച്ചത് കൊണ്ട് എന്ത് കോപ്രായവും എഴുതിക്കൂട്ടുമെന്ന് മനസ്സിലായി ]